App Logo

No.1 PSC Learning App

1M+ Downloads
Sahil does not like ..... teaching job.

Athe

Ba

Can

Dno article

Answer:

A. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.profession,job തുടങ്ങിയ പടങ്ങൾ ചേർന്ന് വരുന്ന തൊഴിലിന്റെ പേരുകൾക്ക് മുൻപിൽ the ഉപയോഗിക്കുന്നു.ഇവിടെ job,teaching ന്റെ കൂടെ വന്നിരിക്കുന്നു.അതിനാൽ the ഉപയോഗിക്കുന്നു.


Related Questions:

We used to live in ..... city centre.
The girl was wearing _____ yellow frock with red frills at the cuffs.
There is a book in my backpack. ........ book is very heavy.
He is ..... European.
..... gold mined in Hooty is of good quality.