വാതകങ്ങളുടെ താപീയ വികാസത്തെ അടിസ്ഥാനമാക്കിയിട്ടുള്ള സ്കെയിൽ ?Aകെൽവിൻ സ്കെയിൽBഫാരെൻഹീറ്റ് സ്കെയിൽCസെൽഷ്യസ് സ്കെയിൽDഇവയെല്ലാംAnswer: A. കെൽവിൻ സ്കെയിൽRead Explanation:വാതകങ്ങളുടെ താപീയ വികാസത്തെ അടിസ്ഥാനമാക്കിയിട്ടുള്ള സ്കെയിൽ ആണ് കെൽവിൻ സ്കെയിൽ. നെഗറ്റീവ് താപനില രേഖപ്പെടുത്തിയിട്ടില്ല എന്നുള്ളതും ഈ സ്കെയിലിൻറെ പ്രത്യേകതയാണ്. ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ആയ ലോർഡ് കെൽവിനാണ് ഈ സ്കെയിൽ ആവിഷ്കരിച്ചത്. Open explanation in App