Challenger App

No.1 PSC Learning App

1M+ Downloads
"Sleeping partner' എന്നതിന്റെ യഥാർത്ഥ മലയാള വിവർത്തനം കൂട്ടത്തിൽ നിന്നുതിരഞ്ഞെടുക്കുക.

Aഉറങ്ങുന്ന പങ്കാളി

Bഉറങ്ങുന്ന കൂട്ടുകാരൻ

Cഉറങ്ങുന്ന വ്യാപാര പങ്കാളി

Dകാര്യനടത്തിപ്പിൽ യാതൊരു പങ്കുമില്ലാത്ത വ്യാപാര പങ്കാളി

Answer:

D. കാര്യനടത്തിപ്പിൽ യാതൊരു പങ്കുമില്ലാത്ത വ്യാപാര പങ്കാളി

Read Explanation:

പരിഭാഷ • Sleeping partner - കാര്യനടത്തിപ്പിൽ യാതൊരു പങ്കുമില്ലാത്ത വ്യാപാര പങ്കാളി • ' Fool grow without watering' - വഷളനു വളരാൻ വെള്ളം വേണ്ട • Castle in the air - ആകാശക്കോട്ട • Left handed Compliment Left handed Compliment - വിപരീതാർത്ഥ പ്രശംസ


Related Questions:

പിന്നിൽ നിന്ന് കുത്തുക - എന്നതിന്റെ പരിഭാഷ :
What a dirty city! എന്ന വാക്യത്തിന്റെ ഏറ്റവും ഉചിതമായ മലയാള വാക്യം ഏത് ?
' Eye for an Eye ' എന്ന ഇംഗ്ലീഷ് ശൈലിയുടെ മലയാള രൂപം തെരഞ്ഞെടുക്കുക :
'യോഗം മാറ്റിവച്ചു' എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം:
അക്കിലസ്സിന്റെ ഉപ്പൂറ്റി എന്ന ശൈലിയുടെ ശരിയായ ഇംഗ്ലീഷ് വിവർത്തനം.