App Logo

No.1 PSC Learning App

1M+ Downloads

12 പേനയുടെ വിറ്റ വിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ്. എങ്കിൽ ലാഭം എത്ര ശതമാനം?

A27 1/2 %

B33 1/3 %

C25 %

D31 %

Answer:

B. 33 1/3 %

Read Explanation:

ലാഭം% = വ്യത്യാസം /ചെറിയ സംഖ്യ x 100 = 16-12/ 12 x 100 = 4/12 x 100 = 33 1/3 % or 12sp = 16cp sp/cp = 16/12 ലാഭം% = (16-12)/12 x 100 = 4/12 x 100 = 33 1/3 %


Related Questions:

ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ 20% വിലക്കുറവിലാണ് ഒരു സാരി വിറ്റത്. കടയുടമയ്ക്ക് 20% ലാഭം ലഭിക്കുകയും സാരിയുടെ വില 500 രൂപയുമാണെങ്കിൽ, മാർക്കറ്റ് വില എത്രയാണ് ?

5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?

ഒരു ടി വി 18000 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം ഉണ്ടാകുന്നു. എങ്കിൽ അതിന്റെ വാങ്ങിയ വില എത്ര?

1500 രൂപയ്ക്ക് വിൽക്കുന്ന ഒരു സാധനത്തിന്റെ വാങ്ങിയ വിലയും ലാഭവും തമ്മിലുള്ള അനുപാതം 1 : 3 ആയാൽ വാങ്ങിയ വില എത്ര?

20000 രൂപ വിലയുള്ള ഒരു T.V. 10% കിഴിവിൽ വിൽക്കുന്നു എങ്കിൽ വിറ്റവില എന്ത്?