'സെറികൾച്ചർ' ഏത് കൃഷിയുമായി ബന്ധപ്പെട്ടതാണ് ?Aപട്ടുനൂൽBമത്സ്യംCതേനീച്ചDകൂൺAnswer: A. പട്ടുനൂൽRead Explanation:സെറികൾച്ചർ - പട്ടുനൂൽ കൃഷി വെർമികൾച്ചർ - മണ്ണിര കൃഷി വിറ്റികൾച്ചർ - മുന്തിരി കൃഷി പിസികൾച്ചർ - മത്സ്യ കൃഷി കൂണികൾച്ചർ - ശാസ്ത്രീയമായ മുയൽ വളർത്തൽ ഒലേറികൾച്ചർ - പച്ചക്കറി വളർത്തൽ Open explanation in App