She can swim, ____?Acan sheBis sheCcan't sheDisn't sheAnswer: C. can't she Read Explanation: ഇവിടെ തന്നിരിക്കുന്ന ചോദ്യം positive ആണ്. ആയതിനാൽ tag negative ആയിരിക്കണം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'can' ആണ്. Can ന്റെ negative 'can't ' ആണ്. കൂടെ subject ആയ 'she' കൂടെ എഴുതണം.Read more in App