App Logo

No.1 PSC Learning App

1M+ Downloads
She sang well ..... ?

Adid she

Bdidn't she

Cdoes she

Ddoesn't she

Answer:

B. didn't she

Read Explanation:

she ന്റെ pronoun she ആണ് .തന്നിരിക്കുന്ന sentence, positive ആയതിനാൽ tag, negative ആയിരിക്കും.tag ന്റെ structure =auxiliary verb +pronoun.ഇവിടെ ഉള്ള verb, sang എന്നതാണ്.sang എന്നത് split ചെയ്യുമ്പോൾ did+sing എന്ന് കിട്ടും.അതിനാൽ ഇവിടെ auxiliary verb, did ആണ് . അതിനാൽ didn't she എന്നത് tag ആയി വരുന്നു.


Related Questions:

She taught English ..... ?
Kevin will come tonight, ............?
Don't make any noise, _______?
Seema paints well,__________
She lives in Mumbai, _____