Challenger App

No.1 PSC Learning App

1M+ Downloads
ബീഹാറിലെ സിദ്രി ഏത് വ്യവസായവുമായി ബന്ധപ്പെട്ടതാണ്?

Aപട്ട് വ്യവസായം

Bകമ്പിളി വ്യവസായം

Cഇലക്ട്രോണിക് വ്യവസായം

Dരാസവള വ്യവസായം

Answer:

D. രാസവള വ്യവസായം


Related Questions:

മെക്സിക്കോ, ഗ്വാട്ടിമാല,  ഹോണ്ടുറാസ്, എൽസാൽവദോർ എന്നീ രാജ്യങ്ങളിൽ പിന്തുടരുന്ന കലണ്ടർ ഏതാണ് ?
ഗാന്ധിനഗർ രൂപകൽപന ചെയ്തതാര്?
ഇന്ത്യൻ സ്വർണ്ണ നിക്ഷേപം ഏറ്റവും കൂടുതലുള്ള കോളാർ സ്വർണ്ണ ഖനികൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
ഇന്ത്യയുടെ സർവ്വസൈന്യാധിപൻ ?
തന്നിരിക്കുന്ന നഗരങ്ങളിൽ ഭരണനഗരത്തിൽപ്പെടാത്തത് ഏത് ?