App Logo

No.1 PSC Learning App

1M+ Downloads
Simon thought he heard burglars so he rushed downstairs and phoned ..... police.

Aa

Ban

Cthe

Dnone of these

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.ഇവിടെ police എന്ന് പറയുമ്പോൾ ആ particular police നെ ആണ് പറയുന്നത്.അതിനാൽ the എന്ന article ഉപയോഗിക്കുന്നു.


Related Questions:

She gets a salary of 20000 ..... month.
Yesterday I met _____ European at the beach.
It's really hard to read. Is that ......... "one" or ........ "seven"?
Allahabad is ..... holy city.
Tomorrow is ------ holiday.