Question:
10 × 4 ÷ 5 + 5 – 2 ലഘൂകരിക്കുക
A11
B5
C15
D20
Answer:
A. 11
Explanation:
10 × 4 ÷ 5 + 5 – 2
BODMAS നിയമ പ്രകാരം
- B - By
- O - Of
- D -Division
- M- Multiplication
- A - Addition
- S - Subtraction
എന്ന ക്രമത്തിൽ ആയിരിക്കണം, ക്രിയകൾ ചെയ്യേണ്ടത്, അതിനാൽ
= 10 × 4 ÷ 5 + 5 – 2
= 10 × ( 4 / 5 )+ 5 – 2
= (10 × 4) / 5 + 5 – 2
= ( 40/5 ) + 5 - 2
= 8 + 5 - 2
= 13 - 2
= 11