തെറ്റായ പ്രസ്താവന കണ്ടെത്തുക:
- ആവരണ കലകൾ ഉൽപ്പാദിപ്പിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ,ഇലാസ്റ്റിൻ എന്നിവ
- മൃഗങ്ങളുടെ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള പ്രോട്ടീനാണ് കൊളാജൻ
A1 മാത്രം തെറ്റ്
B2 മാത്രം തെറ്റ്
C1ഉം 2ഉം തെറ്റ്
D1ഉം 2ഉം ശരി
തെറ്റായ പ്രസ്താവന കണ്ടെത്തുക:
A1 മാത്രം തെറ്റ്
B2 മാത്രം തെറ്റ്
C1ഉം 2ഉം തെറ്റ്
D1ഉം 2ഉം ശരി
Related Questions:
ആവരണകലകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏത് ?
1.ശരീര അറകൾ, നാളികൾ, കുഴലുകൾ എന്നിവയെ ആവരണം ചെയ്യുന്ന കലകൾ ലഘു ആവരണ കലകളാണ്.
2.രണ്ടോ അതിൽ കൂടുതലോ പാളികളുള്ളവയാണ് സങ്കീർണ്ണ ആവരണ കലകൾ.