App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ലാഹോർ കോൺഗ്രസ്സുമായി ബന്ധമില്ലാത്തത് ഏത്?

(i) ജവഹർലാൽ നെഹ്റു കോൺഗ്രസ്സിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

(ii) നിസ്സഹകരണപ്രസ്ഥാനം ആരംഭിക്കുവാൻ തീരുമാനിച്ചു

(iii) ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു നിയമലംഘന പ്രസ്ഥാനം ആരംഭിക്കുവാൻ തീരുമാനിച്ചു

(iv) 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി ആഘോഷിക്കുവാൻ തീരുമാനിച്ചു.

A(i) ഉം (iv) ഉം

B(iii) മാത്രം

C(i) ഉം (iii) ഉം

D(ii) മാത്രം

Answer:

D. (ii) മാത്രം

Read Explanation:


Related Questions:

അയിത്തോച്ചാടന പ്രമേയം പാസ്സാക്കിയ കോൺഗ്രസ്സ് സമ്മേളനം ഏതാണ്?
ഇന്ത്യയിൽ ആദ്യമായി കോൺഗ്രസിതര സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നത് ഏത് വർഷമാണ് ?
മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്രുവും ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് ആദ്യമായി കണ്ടുമുട്ടിയത് ?
ഏത് വർഷം നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് വന്ദേമാതരം ആദ്യമായി പാടിയത് ?
മുസ്ലീങ്ങൾ കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കരുത് എന്ന് അഭിപ്രായപ്പെട്ട നേതാവ് ആര് ?