App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക കോഡിൽ LION എന്നത് MNHK എന്ന് എഴുതിയിട്ടുണ്ടെന്ന് കരുതുക . COW എന്ന് അതേപടി എഴുതുന്നത് എങ്ങനെയെന്ന് കണ്ടെത്തുക :

AANB

BVNB

CBNV

DNVB

Answer:

B. VNB

Read Explanation:

LION നെ തിരിച്ചെഴുതിയാൽ NOIL NOIL എന്ന വാക്കിലെ ഓരോ അക്ഷരത്തിന്റെയും തൊട്ടുപിന്നിലെ അക്ഷരമാണ് കോഡ് NOIL = MNHK ഇതേ രീതിയിൽ , COW = WOC = VNB


Related Questions:

AX, BU, CR, ..?..
CENTURY എന്നത് AGLVSTW എന്നാണ് കോഡ് ചെയ്തിരിക്കുന്നതെങ്കിൽ, SACHIN ന്റെ കോഡ് എന്താണ് ?
In a certain code language, TOUGH is written as 20152178 and PLEAD is written as 1612514. How will CLOVE be written in the same language?
GOD എന്നത് 420 എന്നും BOY എന്നത് 750 എന്ന് കോഡ് ചെയ്‌താൽ CAT എന്നത് എങ്ങനെ എഴുതാം?
3+3 = 27, 4+7 = 84 and 5+7 = 105 എങ്കിൽ 6+7 = ?