' സൂര്യ ' ഏതു വിളയുടെ സങ്കരയിനമാണ് ?AവഴുതനBപയർCപച്ചമുളക്Dവെണ്ടAnswer: A. വഴുതന Read Explanation: വർഗ്ഗസങ്കരണം - ഒരേ വർഗ്ഗത്തിൽപ്പെട്ടതും വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉള്ളതുമായ ചെടികൾ തമ്മിൽ കൃത്രിമ പരാഗണം നടത്തി പുതിയ വിത്തുകൾ ഉത്പാദിപ്പിക്കുന്ന രീതി വഴുതനയുടെ സങ്കരയിനങ്ങൾ സൂര്യ ശ്വേത ഹരിത നീലിമ Read more in App