Question:
തുടർച്ചയായ മൂന്ന് സംഖ്യകൾ എടുത്ത് യഥാക്രമം 2,3, 4 എന്നിവ കൊണ്ട് ഗുണിക്കുമ്പോൾ അവയുടെ തുക 74 ആകുന്നു . സംഖ്യകൾ കണ്ടെത്തുക.
A4,5,6
B6,7,8
C5,6,7
D7,8,9
Answer:
D. 7,8,9
Explanation:
തുടർച്ചയായ മൂന്ന് സംഖ്യകൾ = x , x+1 , x+2 (x)2 + 3(x+1) + 4(x+2) = 74 2x + 3x + 3 + 4x + 8 = 74 9x = 74 − 11 = 63 x = 7 തുടർച്ചയായ മൂന്ന് സംഖ്യകൾ = 7,8,9