App Logo

No.1 PSC Learning App

1M+ Downloads
Testes ന്റെ രൂപീകരണത്തെ നിയന്ത്രിക്കുന്ന ജീൻ

ATDF

BSRY

CAMH

DSOX9

Answer:

A. TDF

Read Explanation:

Testes ന്റെ രൂപീകരണത്തെ നിയന്ത്രിക്കുന്ന ജീൻ, TDF (Testes Determining Factor), പുരുഷഹോർമോണുകൾ നിയന്ത്രിക്കുന്ന ഒരു കൂട്ടം ജീനുകളെ TDF master gene / regulator gene എന്ന് അറിയപ്പെടുന്നു.


Related Questions:

ജനിതക എഡിറ്റിംഗ് സാങ്കേതികതയായ CRISPR - Cas9 ഏത് മേഖലയിലാണ് വലിയ പ്രതീക്ഷ നൽകുന്നത് ?
മോണോഹൈബ്രീഡ് ടെസ്റ്റ് ക്രോസ് റേഷ്യോ ഏതെന്ന് തിരിച്ചറിയുക ?
താഴെക്കൊടുത്തിരിക്കുന്നതിൽ ഏതാണ് പോളിപ്ലോയിഡി ?
മെൻഡൽ ഒന്നാം പരീക്ഷണത്തിൽ ഏമാസ്കുലേഷൻ ചെയ്ത സസ്യം
ഇനിപ്പറയുന്നവയിൽ ഏതാണ് മെൻഡലിൻ്റെ അനന്തരാവകാശ നിയമം അല്ലാത്തത്?