App Logo

No.1 PSC Learning App

1M+ Downloads
ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട് സമരം ?

Aമുത്തങ്ങ സമരം

Bപ്ലാച്ചിമട സമരം

Cചാലിയാർ സമരം

Dഅമരാവതി സമരം

Answer:

A. മുത്തങ്ങ സമരം


Related Questions:

"ഒന്നേകാൽ കോടി മലയാളികൾ'' - ആരുടെ കൃതി?
ഒന്നേകാൽ കോടി മലയാളികൾ എന്ന ക്യതിയുടെ കർത്താവായ കേരളമുഖ്യമന്ത്രി :
വിമോചനസമരം നടന്നത് ഏതു മന്ത്രിസഭയുടെ കാലത്താണ്?
'Vimochana Samaram' happened in the year of?
മുത്തങ്ങ സമരം നയിച്ചത് ആര് ?