Question:
15 ആളുകളുടെ ശരാശരി പ്രായം 24 വയസ്സാണ്. പിന്നീട് ഒരു കുട്ടിയെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയപ്പോൾ ശരാശരി 23 വയസ്സായി. കുട്ടിയുടെ പ്രായം എത്ര ആയിരിക്കും?
A22
B8
C18
D12
Answer:
B. 8
Explanation:
15 ആളുകളുടെ ശരാശരി പ്രായം 24 വയസ്സാണ് തുക= 15 × 24 = 360 കുട്ടിയെ കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി = 23 തുക= 16 × 23 = 368 കുട്ടിയുടെ പ്രായം= 368 - 360 = 8