Question:
ഒരു സ്കൂളിലെ 15 അദ്ധ്യാപകരുടെ ശരാശരി പ്രായം 40 വയസ്സാണ്. അവരിൽ 55 വയസ്സുള്ള ഒരാൾപിരിഞ്ഞ് പോയി. പകരം 25 വയസ്സുള്ള ഒരാൾ വന്ന് ചേർന്നു. ഇപ്പോൾ അവരുടെ ശരാശരി പ്രായംഎന്ത്?
A28
B30
C38
D40
Answer:
C. 38
Explanation:
ഒരു സ്കൂളിലെ 15 അദ്ധ്യാപകരുടെ ശരാശരി പ്രായം 40 15 അദ്ധ്യാപകരുടെ ആകെ പ്രായം= 40 × 15 = 600 അവരിൽ 55 വയസ്സുള്ള ഒരാൾപിരിഞ്ഞ് പോയി. പകരം 25 വയസ്സുള്ള ഒരാൾ വന്ന് ചേർന്നു. ഇപ്പോൾ അവരുടെ ശരാശരി പ്രായം = (600 - 55 + 25)/15 = 570/15 = 38