Question:
30 പേരുടെ ശരാശരി വയസ്സ് 25. 10 പേർ കൂടി ചേർന്നപ്പോൾ അത് 30 ആയി.എങ്കിൽ പുതിയതായി വന്നു ചേർന്നവരുടെ ശരാശരി വയസ്സെത്ര ?
A30
B35
C40
D45
Answer:
D. 45
Explanation:
30 പേരുടെ ആകെ വയസ്സ് = 30 x 25 = 750 40 പേരുടെ ആകെ വയസ്സ് = 40 x 30 = 1200 വയസ്സിൽ വന്ന വ്യത്യാസം = 450 പുതുതായി വന്ന ആളുടെ ശരാശരി വയസ്സ് = 45