Question:
ഒരു ക്ലാസ്സിലെ 35 കുട്ടികളുടെ ശരാശരി പ്രായം 15 ആണ്. അവരുടെ അദ്ധ്യാപികയുടെ പ്രായവും കൂടി ചേർന്നാൽ ശരാശരി 16 ആകും. എങ്കിൽ അദ്ധ്യാപികയുടെ പ്രായമെന്ത് ?
A25
B31
C51
D40
Answer:
C. 51
Explanation:
35 കുട്ടികളുടെ ശരാശരി പ്രായം = 15 35 കുട്ടികളുടെ ആകെ ഭാരം = 35 x 15 = 525 അദ്ധ്യാപികയുടെ പ്രായവും കൂടി ചേർന്നാൽ ശരാശരി 16 35 കുട്ടികളുടെയും ക്ലാസ് ടീച്ചറിൻ്റെയും ആകെ ഭാരം = 36 x 16 = 576 ടീച്ചറിൻ്റെ ഭാരം = 576 - 525 = 51