Question:
ഒരു ഫാക്ടറിയിലെ തൊഴിലാളികളുടെ ശരാശരി പ്രായം 43 ആണ് . 41 ,45 വയസ്സുള്ള ഓരോ തൊഴിലാളികൾ കൂടി വന്നുചേർന്നു ഇപ്പോൾ ഫാക്ടറിയിലെ തൊഴിലാളികളുടെ ശരാശരി പ്രായം എത്ര ?
A44
B43
C42
D41
Answer:
B. 43
Explanation:
ഫാക്ടറിയിലെ തൊഴിലാളികളുടെ ശരാശരി പ്രായം 43 പുതുതായി വന്നുചേർന്ന ആളുകളുടെ ശരാശരി പ്രായം = ( 41 + 45)/2 = 43 ⇒ ഫാക്ടറിയിലെ ആകെ തൊഴിലാളികളുടെ ശരാശരി പ്രായം = (43 + 43)/2 = 43