Question:

10 സംഖ്യകളുടെ ശരാശരി 7 ആണ്. ഓരോ സംഖ്യയും 12 കൊണ്ട് ഗുണിച്ചാൽ പുതിയ സംഖ്യകളുടെ ശരാശരി കണ്ടെത്തുക

A68

B73

C84

D88

Answer:

C. 84

Explanation:

എല്ലാ സംഖ്യയും 12 കൊണ്ട് ഗുണിച്ചാൽ ശരാശരിയും 12 കൊണ്ട് ഗുണിക്കുന്നതായിരിക്കും ഉത്തരം പുതിയ ശരാശരി = 7 × 12 = 84


Related Questions:

ഒരാൾ ആകെ ദൂരത്തിന്റെ മൂന്ന് തുല്യദൂരങ്ങൾ മണിക്കൂറിൽ 40 km, 30 km, 15 km വേഗത്തിൽ സഞ്ചരിച്ചാൽ ശരാശരി വേഗം?

7 ന്റെ ആദ്യ 25 ഗുണിതങ്ങളുടെ ശരാശരി ?

(x + 2)/ x ന്റെയും (x -2)/ x ന്റെയും ശരാശരി എത്ര?

a,b,c,d,e,f,g എന്നിവ തുടർച്ചയായ 7 ഒറ്റസംഖ്യകളായാൽ അവയുടെ ശരാശരി എത്ര?

The average height of 21 girls was recorded as 148 cm. When the teacher's height was included, the average of their heights increased by 1 cm. What was the height of the teacher?