11 സംഖ്യകളുടെ ശരാശരി 66 ആണ് . ഒരു സംഖ്യ കൂടി ചേർത്തപ്പോൾ ശരാശരി 72 ആയി ചേർത്ത സംഖ്യ ഏത് ?
A138
B128
C130
D100
Answer:
A. 138
Read Explanation:
11 സംഖ്യകളുടെ ശരാശരി = 66
11 സംഖ്യകളുടെ തുക = 66× 11 = 726
ഒരു സംഖ്യ കൂടി ചേർത്തപ്പോൾ ശരാശരി = 72
12 സംഖ്യകളുടെ തുക = 72 × 12 = 864
ചേർത്ത സംഖ്യ = 864 - 726 = 138