Question:
അഞ്ച് സംഖ്യകളുടെ ശരാശരി 20 ആണ്. ഇതിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 23 കിട്ടി. ഒഴിവാക്കിയ സംഖ്യയേത്?
A4
B9
C10
D8
Answer:
D. 8
Explanation:
അഞ്ച് സംഖ്യകളുടെ തുക = 20 × 5 = 100 നാല് സംഖ്യകളുടെ തുക = 23 × 4 = 92 ഒഴിവാക്കിയ സംഖ്യ = 100 - 92 = 8