Question:
പത്ത് സംഖ്യകളുടെ ശരാശരി 125 ആണ്. ഇതിൽ നിന്നും ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 118 ആയി എങ്കിൽ ഒഴിവാക്കിയ താഴെത്തന്നിരിക്കുന്നതിൽ സംഖ്യ ഏത്?
A1062
B7
C118
D188
Answer:
D. 188
Explanation:
തുക=10x125=1250 (1250-സംഖ്യ)/9=118 1250-സംഖ്യ=118x9=1062 സംഖ്യ=1250-1062=188