Question:

4 കുട്ടികളുടെ ഗണിത പരീക്ഷയുടെ ശരാശരി സ്കോർ 59 ആണ്. ഒരു കുട്ടിയുടെ സ്റ്റോർ കൂടി ചേർന്നപ്പോൾ ശരാശരി 60 ആയി എങ്കിൽ അഞ്ചാമത്തെ കുട്ടിയുടെ സ്‌കോർ എന്ത്?

A61

B63

C64

D65

Answer:

C. 64

Explanation:

4 കുട്ടികളുടെ ആകെ തുക =59x4 =236 അഞ്ചാമത്തെ കുട്ടിയുടെ സ്‌കോർ = X [236 + X]/5 =60 236+X=300 X=300-236 = 64


Related Questions:

ഒരു ഓഫീസിലെ തിങ്കൾ മുതൽ ശനി വരെയുള്ള ശരാശരി ഹാജർ 43 ആണ് . ആദ്യത്തെ 5 ദിവസത്തെ ശരാശരി ഹാജർ 41 ആയാൽ ശനിയാഴ്ചത്തെ ഹാജർ എത്ര?

ഒൻപത് സംഖ്യകളുടെ ശരാശരി 60 ആണ്. അതിൽ ആദ്യത്തെ അഞ്ച് സംഖ്യകളുടേത് 55 ഉം, അടുത്ത മൂന്ന് സംഖ്യകളുടേത് 65 ഉം ആണ്. ഒമ്പതാമത്തെ സംഖ്യ പത്താമത്തെ സംഖ്യയേക്കാൾ 10 കുറവാണ്. അപ്പോൾ, പത്താമത്തെ സംഖ്യ എന്നത്-

15 സംഖ്യകളുടെ ശരാശരി 25 ആയാൽ ഓരോ സംഖ്യയുടെയും കൂടെ 2 ഗുണിക്കുന്നു. അതിനുശേഷം 3 കൂട്ടുന്നു. എങ്കിൽ പുതിയ ശരാശരി എത്ര?

ഒരു കുടുംബത്തിലെ 6 പേരുടെ ശരാശരി വയസ്സ് 21 ആണ്. അതില് കുട്ടിയുടെ പ്രായം 6 വയസ്സാണെങ്കിൽ ആ കുട്ടി ജനിക്കുന്നതിന് തൊട്ടുമുമ്പ് പ്രസ്തുത കുടുംബത്തിന്റെ ശരാശരി വയസ്സ് എത്ര?

തുടർച്ചയായ മൂന്ന് ഇരട്ട സംഖ്യകളുടെ തുക 66 ആയാൽ ആദ്യത്തെ സംഖ്യ?