Question:

The boat gradually gathered way .

Aബോട്ടിന് വേഗത കൂടി

Bബോട്ടിനു പെട്ടെന്ന് വേഗത കൂടി

Cബോട്ടിനു ക്രമേണ വേഗത കൂടി

Dബോട്ടിന്റെ വേഗത കൂട്ടി

Answer:

C. ബോട്ടിനു ക്രമേണ വേഗത കൂടി


Related Questions:

Examination of witness -ശരിയായ വിവർത്തനം?

“One day the king heard about him"-- ശരിയായ തർജ്ജമ ഏത് ?

Make hay while the sunshines- എന്നതിനു സമാനമായ ചൊല് ഏത്?

' നിങ്ങൾ കൃത്യസമയത്ത് എത്തിച്ചേരണം ' - എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം :

Forbidden fruit - ഇതിനു സമാനമായ ഭാഷാ പ്രയോഗം?