Question:

ബോർ മാതൃകക്ക് വിവരിക്കാൻ കഴിയുന്നതാണ്:

Aഹൈഡ്രജൻ തന്മാത്രയുടെ സ്പെക്ട്രം

Bസൗര സ്പെക്ട്രം

Cനിശ്ചിത ഓർബിറ്റലിൽ ഇലക്ട്രോണുകളുടെ ചലനം

Dഇവയൊന്നും ശെരിയല്ല

Answer:

C. നിശ്ചിത ഓർബിറ്റലിൽ ഇലക്ട്രോണുകളുടെ ചലനം

Explanation:

1915 ൽ നീൽ ബോർ ആറ്റത്തിന്റെ ബോർ മാതൃക നിർദ്ദേശിച്ചു. നിശ്ചിത ഓർബിറ്റലിൽ ഇലക്ട്രോണുകൾ നീങ്ങുന്നുവെന്ന് ബോറിന്റെ മാതൃക വിശദീകരിക്കുന്നു


Related Questions:

പി സബ്ഷെല്ലിൽ പരമാവധി എത്ര ഇലക്ട്രോണുകളെ ഉൾക്കൊള്ളാൻ സാധിക്കും?

ഇലക്ട്രോണുകൾ _______ ചാർജ് വഹിക്കുന്നു.

ഒരു ആറ്റത്തിലെ ന്യൂക്ലിയസിൻറെ ചാർജുള്ള കണം ഏതാണ് ?

ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ സഞ്ചരിക്കുന്നത് ഷെല്ലുകളിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

ആറ്റം ന്യൂക്ലിയസ്സിനേക്കാൾ എത്ര മടങ്ങ് വലുതാണ്?