App Logo

No.1 PSC Learning App

1M+ Downloads
ഒരു ആറ്റത്തിൻ്റെ ന്യൂക്ലിയസിന് ചുറ്റുമുള്ള ഇലക്ട്രോണിൻ്റെ നിശ്ചിത സഞ്ചാര പാതയാണ്

Aഓർബിറ്റ്‌

Bസഞ്ചാര പാത

Cഇലക്ട്രോൺ വിന്യാസം

Dഫെർമി

Answer:

A. ഓർബിറ്റ്‌

Read Explanation:

ഷെൽ 

  • ഒരു  ആറ്റത്തിൻ്റെ  ന്യൂക്ലിയസിന്  ചുറ്റുമുള്ള  ഇലക്ട്രോണിൻ്റെ  നിശ്ചിത സഞ്ചാര പാതയാണ് - ഷെൽ ( ഓർബിറ്റ്‌ )

  • ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 2n2

(n - എന്നത് ഓർബിറ്റ് നംബർ ആകുന്നു) 

  • ഒരു ഓർബിറ്റലിൽ  ഇലക്ട്രോൺ വിന്യാസം രേഖപ്പെടുത്തുന്നത് -   K , L , M , N .......

  • K : 2n2 = 2 x 12 = 2

  • L : 2n2 = 2 x 22 = 8

  • M : 2n2 = 2 x 32 = 18

  • N : 2n2 = 2 x 42 = 32


Related Questions:

ഡേവിസൺ-ജെർമർ പരീക്ഷണത്തിൽ, ഇലക്ട്രോണുകൾ ഒരു നിക്കൽ ക്രിസ്റ്റലിൽ പതിക്കുമ്പോൾ എന്ത് പ്രതിഭാസമാണ് നിരീക്ഷിച്ചത്?
ബോറിൻ്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത്
സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ-
വെക്ടർ ആറ്റം മോഡലിൽ, 'ലാർമോർ പ്രിസഷൻ' (Larmor Precession) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
Who is credited with the discovery of electron?