App Logo

No.1 PSC Learning App

1M+ Downloads
ഈയിടെ ശാസ്ത്രലോകം കണ്ടെത്തിയ 'ഹിഗ്‌സ്‌ബോസോൺ' കണികയിലെ ബോസോൺ സൂചിപ്പിക്കുന്നത് പ്രശസ്തനായ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനെയാണ്. ആരാണദ്ദേഹം?

Aജഗദീഷ് ചന്ദ്രബോസ്

Bസത്യേന്ദ്രബോസ്

Cസുഭാഷ് ചന്ദ്രബോസ്

Dഡാനിയൽ ബോസ്

Answer:

B. സത്യേന്ദ്രബോസ്


Related Questions:

ഘർഷണമില്ലാതെ ഗുരുത്വാകർഷണ ബലം കൊണ്ടു മാത്രം ഒരു വസ്തു ഭൂമിയിലേക്ക് പതിക്കുന്നത് എന്താണ്?
താഴെപ്പറയുന്നവയിൽ വികർഷണം ഇല്ലാത്ത ബലമേത് ?

താഴെ പറയുന്ന പ്രസ്‌താവനകളിൽ ഗുരുത്വാകർഷണം മൂലമുള്ള ത്വരണത്തെ (g) സംബന്ധിച്ച് ശരിയായവ ഏതൊക്കെ?

  1. ഭൗമോപരിതലത്തിൽ നിന്നും മുകളിലേക്കു പോകുന്തോറും 'g ' യുടെ മൂല്യം കുറഞ്ഞു വരുന്നു.
  2. ഭൗമോപരിതലത്തിൽ നിന്നും ആഴത്തിലേക്കു പോകുന്തോറും ' g ' യുടെ മൂല്യം കൂടി വരുന്നു.
  3. ധ്രുവപദേശങ്ങളിലാണ് ' g ' യ്ക്ക് ഏറ്റവും ഉയർന്ന മൂല്യം.
    ചുവടെ ചേർത്തിട്ടുള്ളവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?
    ഭൂമിയുടെ ഗുരുത്വാകർഷണബലത്തിന്റെ ദിശ എവിടേക്കായിരിക്കും?