App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തി രേഖ ?

Aമക്മോഹൻ ലൈൻ

Bറാഡ്ക്ലിഫ് രേഖ

Cമഹാഭാരത നിരകൾ

Dപടകയ്‌ നിരകൾ

Answer:

A. മക്മോഹൻ ലൈൻ

Read Explanation:

പാകിസ്ഥാനും ഇന്ത്യയും വേർതിരിക്കുന്നത് റാഡ്ക്ലിഫ് രേഖ.


Related Questions:

The state that shares longest boundary with Bangladesh ?
താഴെ പറയുന്നവയിൽ ഇന്ത്യയുടെ വടക്ക് - പടിഞ്ഞാറ് അതിർത്തി പങ്കിടുന്ന രാജ്യം ഏത് ?

താഴെപറയുന്നതിൽ ഇന്ത്യയുമായി കരാതിർത്തി പങ്കിടാത്ത രാജ്യങ്ങൾ ഏതെല്ലാം ?

  1. ബംഗ്ലാദേശ്
  2. മാലിദ്വീപ്
  3. ചൈന
  4. ശ്രീലങ്ക
    ഇന്ത്യയുടെ തെക്കു ഭാഗത്തു കിടക്കുന്ന അയൽ രാജ്യം : -
    Which two countries are separated by MCMohan Line ?