ഇവിടെ തന്നിരിക്കുന്ന ചോദ്യം negative ആണ്. ആയതിനാൽ tag positive ആയിരിക്കണം.
ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'isn't' ആണ്.
Isn't ന്റെ positive 'is' ആണ്. കൂടെ subject ആയ 'it' കൂടെ എഴുതണം. Subject ആയിട്ടു thing( the car) വന്നാൽ tag ന്റെ കൂടെ 'it' എഴുതണം.