App Logo

No.1 PSC Learning App

1M+ Downloads
ക്രോമസോം സംഖ്യ (n) പൂർണമായ ക്രോമസോം സംഖ്യ (diploid 2n) ആയി മാറുന്നത് ......................ആണ്.

Aസിക്താണ്ഡങ്ങളിൽ

Bമിതോസിസ് സമയത്ത്

Cഗാമിറ്റുകളുടെ രൂപീകരണ സമയത്ത്

Dപുരുഷപ്രജനകോശങ്ങളിൽ

Answer:

A. സിക്താണ്ഡങ്ങളിൽ

Read Explanation:

പുനരുൽപാദന സമയത്ത്, ക്രോമസോം നമ്പർ (2n) ഗെയിമറ്റുകളിൽ പകുതി (n) ആയി കുറയുകയും വീണ്ടും യഥാർത്ഥ സംഖ്യ (2n) സന്തതികളിൽ പുനഃസ്ഥാപിക്കുകയും ചെയ്യുന്നു.


Related Questions:

കോ - എപിസ്റ്റാറ്റിക് ജീൻ അനുപാതം?
TMV (ടുബാക്കോ മൊസൈക് വൈറസ്)യുടെ ജനിതക വസ്തു

പ്രോട്ടീൻ സംശ്ലേഷണവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.പ്രോട്ടീൻ സംശ്ലേഷണം ചെയ്യുന്നതിനുള്ള ജനിതക കോഡുകൾ അടങ്ങിയിരിക്കുന്നത്  ഡി.എൻ.എയിൽ ആണ്

2.ഓരോ ജനിതക കോഡിലും നിശ്ചിത പ്രോട്ടീനുകളുടെ നിർമ്മാണത്തിനുള്ള വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നു

3.ജനിതക കോഡുകൾ അടങ്ങിയിരിക്കുന്നുവെങ്കിലും ഡിഎൻഎ നേരിട്ട് പ്രോട്ടീൻ നിർമ്മിക്കുന്നില്ല.

അണ്ഡത്തിലെ സൈറ്റോപ്ലാസത്തിൽ D ജീൻ ആണെങ്കിൽ shell coiling ...........ആയിരിക്കും.
താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് ലീതൽ ജീൻ പ്രകടതയ്ക്ക് ഉദാഹരണം