App Logo

No.1 PSC Learning App

1M+ Downloads
രക്തം കട്ടപിടിക്കാതിരിക്കുകയോ, മണിക്കൂറുകൾ എടുത്ത് കട്ടപിടിക്കുകയോ ചെയ്യുന്ന അവസ്ഥയാണ്

Aഹീമോഫീലിയ

Bആനിമിയ

Cല്യൂക്കീമിയ

Dതാലസീമിയ

Answer:

A. ഹീമോഫീലിയ

Read Explanation:

രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്രോട്ടീനുകൾ (clotting factor) ഇല്ലാത്തതിനാൽ സാധാരണ രീതിയിൽ രക്തം കട്ടപിടിക്കാത്ത ഒരു അപൂർവ രോഗമാണ് ഹീമോഫീലിയ.


Related Questions:

Which of the following is the smallest RNA?
Which is the function of DNA polymerase ?
താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് ഉൽപരിവർത്തനകാരികൾക്ക് ഉദാഹരണം ?
Gens are located in:
സ്വതന്ത്ര ശേഖരണ നിയമം ഇപ്രകാരം പറയുന്നു: