Question:
3 പെൻസിലിനും 4 പേനയ്ക്കും കൂടി 66 രൂപയാണ് വില. 6 പെൻസിലിനും 3 പേനയ്ക്കുമാണെങ്കിൽ 72 രൂപയും എങ്കിൽ ഒരു പേനയുടെ വില എത്രയാണ് ?
A9
B11
C12
D13
Answer:
C. 12
Explanation:
3 പെൻസിൽ + 4 പേന = 66 6 പെൻസിൽ + 3 പേന= 72 പെൻസിലിൻ്റെ എണ്ണം രണ്ട് ഇക്വയേഷനിലും തുല്യമക്കുക 6(3 പെൻസിൽ + 4 പേന = 66) 3(6 പെൻസിൽ + 3 പേന= 72) 18 പെൻസിൽ + 24 പേന = 396 ..(1) 18 പെൻസിൽ + 9 പേന = 216.. (2) (1) - (2) = 15 പേന = 180 1 പേന = 180/15 = 12