App Logo

No.1 PSC Learning App

1M+ Downloads
ആറ്റത്തിൽ ന്യൂക്ലിയസിനു ചുറ്റും ഇലക്‌ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിതയെ________________________ എന്ന് വിളിക്കുന്നു .

Aഊർജ നിലകൾ

Bകാന്തിക മണ്ഡലം

Cഓർബിറ്റ്

Dഇവയൊന്നുമല്ല

Answer:

C. ഓർബിറ്റ്

Read Explanation:

  • ആറ്റത്തിൽ ന്യൂക്ലിയസിനു ചുറ്റും ഇലക്‌ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓർബിറ്റുകളിൽ (ഷെല്ലുകളിൽ) ആണ്. 

  • ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾക്ക് ഒരു നിശ്ചിത ഊർജമുണ്ട്. അതിനാൽ ഷെല്ലുകളെ ഊർജ നിലകൾ (Energy levels) എന്നു പറയും.



Related Questions:

ഓർബിറ്റലിൻ്റെ വലിപ്പവും വലിയൊരു പരിധി വരെ ഊർജവും നിശ്ചയിക്കുവാൻ സഹായിക്കുന്നക്വാണ്ടംസംഖ്യ ഏത് ?
എൻഎംആർ സ്പെക്ട്രത്തിൽ "സ്പിൻ-സ്പിൻ കപ്ലിംഗ്" (Spin-Spin Coupling) എന്തിനെയാണ് സൂചിപ്പിക്കുന്നത്?
Lightest sub atomic particle is
പൊതുവെ, ഒരു ആറ്റത്തിലെ ഇലക്ട്രോണുകളുടെ ചലനം എങ്ങനെയായിരിക്കും?
ആറ്റത്തിന്‍റെ ‘പ്ലം പുഡിങ് മോഡൽ’ കണ്ടെത്തിയത് ആര്?