Question:
2 വർഷത്തിനുള്ളിൽ ഒരു തുകയ്ക്ക് കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം 32 രൂപയാണ്. പലിശ നിരക്ക് 8% ആണെങ്കിൽ, തുക കാണുക
A4000
B5000
C80000
D10000
Answer:
B. 5000
Explanation:
r=8% വ്യത്യാസം = P(r/100)² = 32 P( 8/100)² = 32 P x 8/100 x 8/100 = 32 P = 32 x 100/8 x 100/8 = 5000