Question:

2x² + 3y² = 6 എന്ന എലിപ്സിന്റെ എക്‌സെന്ട്രിസിറ്റി കണ്ടെത്തുക

A√3

B1/√3

C2/√3

D2√3

Answer:

B. 1/√3

Explanation:

എല്ലിപ്സിൻ്റെ സമവാക്യം x²/a² + y²/b² = 1 ആണ് 2x² + 3y² = 6 നേ 6 കൊണ്ട് ഹരിച്ചാൽ x²/3 + y²/2 = 1 a² = 3, b²= 2 ഏതൊരു എല്ലിപ്സിൻ്റെയൂം b² = a²(1 - e²) ആണ് 2 = 3(1 - e²) 1 - e² = 2/3 e² = 1 - 2/3 = 1/3 e = 1/√3 എല്ലിപ്‌സിൻ്റെ എക്സെൻട്രിസിറ്റി e = 1/√3


Related Questions:

ax=b,by=c,c2=aa^x=b,b^y=c,c^2=a.എങ്കിൽ xy എത്ര?

താഴെ തന്നിരിക്കുന്നവയിൽ ന്യൂനസംഖ്യ ഏത്?

(-1)^25 + (-1)^50 – (-1)^20 / 1^0 ?

(2x+3y)² എന്നതിന്റെ വിപുലീകരണത്തിൽ എത്ര പദങ്ങളുണ്ടാകും ?

3x23^{x-2} = 1 എങ്കിൽ x ന്റെ വിലയെന്ത് ?