Read Explanation:
എല്ലിപ്സിൻ്റെ സമവാക്യം x²/a² + y²/b² = 1 ആണ്
2x² + 3y² = 6 നേ 6 കൊണ്ട് ഹരിച്ചാൽ
x²/3 + y²/2 = 1
a² = 3, b²= 2
ഏതൊരു എല്ലിപ്സിൻ്റെയൂം
b² = a²(1 - e²) ആണ്
2 = 3(1 - e²)
1 - e² = 2/3
e² = 1 - 2/3 = 1/3
e = 1/√3
എല്ലിപ്‌സിൻ്റെ എക്സെൻട്രിസിറ്റി e = 1/√3