Fe ന്റെ ഇലക്ട്രോൺ വിന്യാസം [Ar] 3d⁶ 4s² ആവർത്തന പട്ടികയിൽ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു ?
A6
B8
C7
D10
Answer:
B. 8
Read Explanation:
ബാഹ്യതമ S സബ് ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണവും, തൊട്ടുമുമ്പുള്ള d സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണവും കൂട്ടുന്നതിന് തുല്യമായിരിക്കും, d ബ്ലോക്ക് മൂലകങ്ങളുടെ ഗ്രൂപ്പ് നമ്പർ.