അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിനേക്കാള്‍ 32 കൂടുതലാണ്. 10 വര്‍ഷം കഴിയുമ്പോള്‍ അച്ഛന്‍റെ വയസ്സ് മകന്റെ വയസ്സിന്‍റെ 2 മടങ്ങാകും. എങ്കില്‍ അച്ഛന്‍റെ വയസ്സെത്ര?
A42
B54
C52
D44
Answer:
B. 54
Read Explanation:
10 വര്‍ഷം കഴിയുമ്പോള്‍ അച്ഛന്‍റെ വയസ്സ് മകന്റെ വയസ്സിന്‍റെ 2 മടങ്ങാകും
അച്ഛന്‍റെ വയസ്സ് 2X മകന്‍റെ വയസ്സ് X
അച്ഛന്റെ വയസ്സ് മകന്‍റെ വയസ്സിനേക്കാള്‍ 32 കൂടുതലാണ്
2X-X =32
X=32
2X=64
അച്ഛന്‍റെ വയസ്സ് =64 -10
=54