Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
The first Deputy Chairman of the Planning Commission of India ?

AAsok Mehta

BC.M. Trivedi

CP. Sivsankar

DGulzarilal Nanda

Answer:

D. Gulzarilal Nanda


Related Questions:

ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച വ്യക്തി ആര് ?
ഒരു ബിൽ പാസ്സാകുന്നതിന് പാർലമെന്റിന്റെ ഓരോ സഭയിലും എത്ര പ്രാവശ്യം വായിക്കണം ?
Which Schedule of the Indian Constitution contains the Division of Powers (Three Lists) regarding the Power of the Parliament and State Legislature to Legislate?

രാജ്യസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1. രാജ്യസഭയുടെ കാലാവധി 6 വർഷമാണ്.

2. രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത് FPTP (ഫസ്റ്റ് - പാസ്റ്റ് - ദി - പോസ്റ്റ് സമ്പ്രദായം) സമ്പ്രദായത്തിലൂടെയാണ്.

3. രാജ്യസഭാംഗമാകണമെങ്കിൽ 35 വയസ്സ് പൂർത്തിയാകണം.

4. രാജ്യസഭയുടെ മറ്റൊരു പേരാണ് ഹൗസ് ഓഫ് ദി പീപ്പിൾ people).

ഇന്ത്യൻ പാർലമെൻറിൽ അവതരിപ്പിക്കുന്ന പ്രത്യേക ബില്ല് ധനകാര്യ ബില്ലാണോ എന്ന് തീരുമാനിക്കുന്നത് ആരാണ്?