Question:

പാരലിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യാക്കാരി

Aസൈന നെഹ്വാൾ

Bഅവനി ലേഖറ

Cസാക്ഷി മാലിക്

Dമേരി കോം

Answer:

B. അവനി ലേഖറ

Explanation:

2021 പാരാലിമ്പിക്‌സിൽ 100 മീറ്റർ എയർ റൈഫിളിൽ 19കാരിയായ അവനി സ്വർണമെഡൽ സ്വന്തമാക്കിയിരുന്നു. പാരാലിമ്പിക്‌സിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ്‌എച്ച് 1 വിഭാഗത്തിൽ വെങ്കല മെഡൽ നേട്ടത്തോടെ ഗെയിംസ് ചരിത്രത്തിലാദ്യമായി രണ്ട് മെഡൽ നേടുന്ന ഇന്ത്യൻ വനിതാകായികതാരമെന്ന നേട്ടവും അവനി സ്വന്തമാക്കി.


Related Questions:

പാരമ്പിക്സിൽ ജാവലിൻ ത്രോയിൽ ലോക റെക്കോഡോടെ സ്വർണം നേടിയ ഇന്ത്യൻ കായികതാരം ?

ടോക്യോ പാരഒളിമ്പിക്സ് ടീമിൽ അംഗമായ മലയാളി ?

2021-ലെ പാരാലിമ്പിക്സിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയ സുമിത് ആന്റിൽ മത്സരിച്ച ഇനം.

പാരലിംപിക്‌സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത ?

ടോക്യോ പാരാലിമ്പിക്സിൽ പരുഷന്മാരുടെ 10m എയർപിസ്റ്റൾ വിഭാഗം വെങ്കലം നേടിയത് ആരാണ് ?