Question:

വാർഡു തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദി

Aലോക്സഭ

Bരാജ്യസഭ

Cഗ്രാമസഭ

Dനിയമസഭ

Answer:

C. ഗ്രാമസഭ

Explanation:

വാർഡ് തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദിയാണ് ഗ്രാമസഭ (നഗരങ്ങളിൽ വാർഡ് സഭ).


Related Questions:

ഗ്രാമസഭാ യോഗങ്ങൾക്കിടയിലെ പരമാവധി ഇടവേള

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഓംബുഡ്സ്മാന്‍ നിലവില്‍ വന്ന ആദ്യ സംസ്ഥാനം ?

ഇന്ത്യയിൽ ത്രിതല പഞ്ചായത്തീരാജ് സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത് എത്ര ജനസംഖ്യയിൽ കൂടുതലുള്ള സംസ്ഥാനങ്ങളിലാണ് ?

അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി വികേന്ദ്രീകൃത ആസൂത്രണത്തിന് നേതൃത്വം നൽകുന്ന ത്രിതല പഞ്ചായത്ത് സംവിധാനമായ ' പഞ്ചായത്തീരാജ്' സംവിധാനത്തിനു തുടക്കമിട്ടത് ആര് ?

പഞ്ചായത്തിരാജ് സംവിധാനത്തെ സ്കൂൾ ഓഫ് ഡെമോക്രസി എന്ന് വിശേഷി പ്പിച്ചത് ആരാണ് ?