App Logo

No.1 PSC Learning App

1M+ Downloads
CSIR-ന്റെ പൂർണ്ണരൂപം

Aദി കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്

Bദി സെൻ്റർ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച്

Cദി കൗൺസിൽ ഓഫ് ഇന്റർ നാഷണൽ റിലേഷൻസ്

Dദി കൗൺസിൽ ഓഫ് ഇന്റർ സ്റ്റേറ്റ് റിലേഷൻസ്

Answer:

A. ദി കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്

Read Explanation:

CSIR (ദി കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്

  • രൂപീകരിച്ച വർഷം - 1942
  • ആസ്ഥാനം - ന്യൂഡൽഹി
  • സ്ഥാപക ഡയറക്ടർ - ശാന്തി സ്വരൂപ് ഭട്‌നഗർ
  • Science and Technology മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു
  • ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര വ്യാവസായിക ഗവേഷണ സംസ്ഥാപനം.
  • 1942- ൽ അന്നത്തെ സെൻട്രൽ രജിസ്ലേറ്റീവ് അസംബ്ലിയുടെ ഉത്തരവിലൂടെ നിലവിൽ വന്നു.
  • രാജ്യത്തെ ശാസ്ത്ര സാങ്കേതിക വിദ്യക്കും ,മാനവ വിഭവശേഷിക്കും സുസ്ഥിരമായ സംഭാവന നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ പൊതു ധനസഹായം(Public Funding) ലഭിക്കുന്ന റിസർച്ച് ആൻഡ് ഡെവലപ്മെൻറ് സ്ഥാപനങ്ങളിൽ ഒന്ന്.
  • കേന്ദ്ര ഗവൺമെന്റിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു.
  • പ്രധാനമന്ത്രിയാണ് CSIRൻ്റെ ചെയർമാൻ.

ഇനി പറയുന്ന മേഖലകളിലാണ് CSIR ഗവേഷണ, വികസന പ്രവർത്തനങ്ങൾ നടത്തുന്നത് :

  • എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ്
  • സ്ട്രക്ചറൽ എഞ്ചിനീയറിംഗ്
  • ഓഷ്യൻ സയൻസസ്
  • ലൈഫ് സയൻസസ്
  • ഡയഗ്നോസ്റ്റിക്‌സ്
  • മെറ്റലർജി
  • കെമിക്കൽസ്
  • മൈനിംഗ്
  • ഫുഡ്
  • പെട്രോളിയം
  • ലെതർ
  • എൻവയോൺമെന്റൽ സയൻസ്

Related Questions:

അടുത്തിടെ ഫിസിയോ തെറാപ്പി ചെയ്യുന്നതിനായി IIT മദ്രാസ്, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് എന്നിവർ സംയുക്തമായി നിർമ്മിച്ച യന്ത്രമനുഷ്യൻ ?
Which government initiative is primarily aimed at promoting the use of ICT?
Which of the following is NOT part of astronaut training for Gaganyaan?
BSNL അവതരിപ്പിച്ച വീട്ടിലെ ഫൈബർ കണക്ഷനിൽ ലഭിക്കുന്ന അതിവേഗ ഇൻറ്റർനെറ്റ് വീടുവിട്ട് പുറത്തുപോകുമ്പോഴും Wi-Fi ആയി ലഭിക്കുന്ന സംവിധാനം ?
Which of the following industry is known as sun rising industry ?