Question:

ദേശിയ വനിതാ കമ്മിഷൻ്റെ പ്രവർത്തനങ്ങൾ ഇതിൽ വ്യക്തമാക്കിയിരിക്കുന്നു

A1990-ലെ ദേശിയ വനിതാ കമ്മിഷൻ നിയമത്തിൻ്റെ 10-ാം വകുപ്പ്

B1990-ലെ ദേശീയ വനിതാ കമ്മിഷൻ നിയമത്തിൻ്റെ 15-ാം വകുപ്പ്

C1990-ലെ ദേശീയ വനിതാ കമ്മിഷൻ നിയമത്തിൻ്റെ 12-ാം വകുപ്പ്

D1990-ലെ ദേശീയ വനിതാ കമ്മീഷൻ നിയമത്തിൻ്റെ 3-ാം വകുപ്പ്

Answer:

A. 1990-ലെ ദേശിയ വനിതാ കമ്മിഷൻ നിയമത്തിൻ്റെ 10-ാം വകുപ്പ്

Explanation:

ദേശീയ വനിതാ കമ്മീഷൻ

  • വനിതകളുടെ ക്ഷേമത്തിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി 1992-ൽ നിലവിൽ വന്ന ഒരു ഭരണഘടനാ സ്ഥാപനമാണ് ദേശീയ വനിതാ കമ്മീഷൻ.
  • സ്ത്രീകൾക്ക് വേണ്ടിയുള്ള എല്ലാ നയപരമായ കാര്യങ്ങളിലും സർക്കാരിനെ ഉപദേശിക്കുന്നതാണ് കമ്മീഷൻറെ ചുമതല.
  • 1990 ലെ ദേശീയ വനിതാ കമ്മീഷൻ നിയമത്തിൽ നിർവചിച്ചിരിക്കുന്ന  വ്യവസ്ഥകൾക്ക് കീഴിൽ 1992 ജനുവരി 31 ന് സ്ഥാപിതമായി.
  • കമ്മീഷൻെറ ആദ്യ അധ്യക്ഷൻ ജയന്തി പട്നായിക് ആയിരുന്നു.
  • 15-ാം വകുപ്പ് - കമ്മീഷന്റെ ചെയർപേഴ്സൺ അംഗങ്ങളും ഉദ്യോഗസ്ഥന്മാരും മറ്റു ജീവനക്കാരും ഇന്ത്യൻ ശിക്ഷാ നിയമസംഹിത (1860ലെ 45) യിലെ ഇരുപത്തിയൊന്നാം വകുപ്പിന്റെ അർത്ഥ വ്യാപ്തിക്കുള്ളിൽ പബ്ലിക് സർവെൻറ് മാരായ് കണക്കാക്കപ്പെടേണ്ടതാണ്
  • 12-ാം വകുപ്പ് - അക്കൗണ്ടുകളും ആഡിറ്റിങ്ങിനെ കുറിച്ചും പറയുന്നു
  • 3-ാം വകുപ്പ് - സ്ത്രീകൾക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷന്റെ രൂപീകരണത്തെക്കുറിച്ച് പറയുന്നു

Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ ധനകാര്യ കമ്മിഷന്റെ കർമപരിധിയിൽ വരാത്തത് ?

ഭാഷാടിസ്ഥാനത്തിൽ കോൺഗ്രസ് കമ്മറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം ഏതാണ് ?

ഏറ്റവും കൂടുതൽ കാലം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനായ വ്യക്തി ആരാണ് ?

ഇന്ത്യയിലെ ആദ്യ നിയമ കമ്മീഷന്‍‌ നിലവില്‍ വന്നതെന്ന് ?

2005 ജൂണ്‍ 13 ന് നിലവില്‍ വന്ന കമ്മീഷന്‍ ഏത് ?