Consider the following statements about the MISHTI Scheme:
ഇന്ത്യയിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു നീതിന്യായ സംവിധാനം ഉറപ്പാക്കാനായി ഭരണഘടന നൽകിയിരിക്കുന്ന വ്യവസ്ഥകളിൽ പെടാത്തത് ഏതൊക്കെ ?
ചേരുംപടി ചേർക്കുക.
| 91-ആം ഭരണഘടനാ ഭേദഗതി | ലോകസഭയുടെ കാലാവധി ആറ് വർഷമാക്കി |
| 74-ആം ഭരണഘടനാ ഭേദഗതി | വിദ്യാഭ്യാസം മൗലികാവകാശമാക്കി |
| 86-ആം ഭരണഘടനാ ഭേദഗതി | നഗരതദ്ദേശ സ്വാപനങ്ങളെ ഭരണഘടനാവൽക്കരിച്ചു |
| 42-ആം ഭരണഘടനാ ഭേദഗതി | മന്ത്രിമാരുടെ എണ്ണം ലോകസഭാഗങ്ങളുടെ 15% കവിയാൻ പാടില്ല |
ചുവടെ നൽകിയ പ്രസ്താവനകളിൽ ശരിയായത് ഏത്?
താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവന കണ്ടെത്തുക
Examine the following statements about the SSLV-D2 mission and select the correct option: