Question:

'ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' - ആരുടെ കൃതിയാണ് ?

Aഅരുന്ധതി റോയ്

Bവി.എസ്.നൈപോൾ

Cവിക്രം സേഥ്

Dശശി തരൂർ

Answer:

D. ശശി തരൂർ

Explanation:

ശശി തരൂർ 1989-ല്‍ എഴുതിയ നോവലാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍'. ഷോ ബിസിനസ്, അഞ്ചു ഡോളർ ചിരിയും മറ്റു കഥകളും, ഇന്ത്യ - അർദ്ധരാത്രി മുതൽ അരനൂറ്റാണ്ട് എന്നിവയെല്ലാം ശശി തരൂരിന്റെ മറ്റു പ്രശ്സതമായ രചനകളാണ്.


Related Questions:

"മുത്തശ്ശി" ആരുടെ കൃതിയാണ്?

'ഒന്നേകാൽ കോടി മലയാളികൾ' എന്ന പ്രശസ്തമായ കൃതി ആരുടേതാണ് ?

' ഭഗവാന്റെ മരണം ' എന്ന പുസ്തകം രചിച്ചതാര് ?

"ഒരു തെരുവിന്റെ കഥ" എന്ന എസ്.കെ.പൊറ്റക്കാടിന്റെ നോവലില്‍ പരാമര്‍ശിക്കുന്ന കോഴിക്കോട്ടെ തെരുവ് ഏത്?

മകരക്കൊയ്ത്ത് രചിച്ചത്?