Question:

ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന ഉള്ളടക്കങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നത്?

Aഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട് 1919

Bഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട് 1935

Cഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട്1858

Dചാര്‍ട്ടര്‍ ആക്ട് 1833.

Answer:

B. ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട് 1935

Explanation:

It was adopted by the Constituent Assembly of India on 26 November 1949 and became effective on 26 January 1950.[8] The constitution replaced the Government of India Act, 1935 as the country's fundamental governing document, and the Dominion of India became the Republic of India.


Related Questions:

ഭരണഘടനയുടെ ആദ്യ കരട് പ്രസിദ്ധീകരിച്ച വര്‍ഷം ?

Cover Page of Indian Constitution was designed by :

താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരെഞ്ഞെടുക്കുക.

On whose recommendation was the constituent Assembly formed ?

ഭരണഘടന നിർമ്മാണ സഭയുടെ അഡ്ഹോക്ക് കമ്മിറ്റി ഓൺ ദി സുപ്രീം കോർട്ടിന്റെ ചെയർമാൻ ആരായിരുന്നു ?